Friday, 23 June 2017

സ്കൂൾ പ്രവേശനോത്സവ ഘോഷയാത്ര

യോഗ ദിനാചരണം

ജൂൺ 21 അന്തർ ദേശിയ യോഗ ദിനം സ്കൂളിൽ  ആചരിച്ചു യോഗാചാര്യ ശിവരായ ബട്ട്, ബാലകൃഷ്ണൻ എന്നിവർ യോഗ ക്ലാസിനു   നേതൃത്വം നൽകി

Thursday, 22 June 2017

പരിസ്ഥിതി ദിനാചരണം -വൃക്ഷത്തൈ വിതരണം അസ്സംബ്ലിയിൽ

സ്കൂൾ അസ്സെംബ്ലിയിൽ വെച്ചു പരിസ്ഥിദിനത്തിന്റ പ്രദാന്യം ഹെഡ്മിസ്ട്രസ് ശ്രീമതി ഹേമലത ടീച്ചർ വിവരിച്ചു തുടർന്ന് വൃക്ഷത്തൈ വിതരണം ചെയ്തു

സ്കൂൾ പ്രവേശനോത്സവം

2017-2018 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി കാർഡ്ക പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി സ്വപ്‌ന ജി പരിപാടി ഉദ്ഘാടനം ചെയ്തു വാർഡ്‌  മെമ്പർ ശ്രീമതി രേണുകാദേവി, എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജനനി, സ്കൂൾ മാനേജർ ശ്രീ ശശികുമാർ, pta പ്രസിഡന്റ്‌ ശ്രീ ഹരികുമാർ, welfare കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ രാമനാന്ത റാവു തുടങ്ങിയവർ പങ്കെടുത്തു

പച്ചക്കറി കൃഷിയുടെ ആരംഭം

ജൂൺ 5പരിസ്ഥിതി ദിനത്തിൽ pta യുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയോടെ പച്ചക്കറി കൃഷി ആരംഭിച്ചു. പാറ പ്രദേശമായിരുന്ന സ്കൂൾ പ്രദേശം പച്ചക്കറി കൃഷിക്ക് അനുയോജ്യമാക്കുവാൻ വളരെയധികം പ്രയത്നിക്കേണ്ടി വന്നു